Monday, 7 January 2013


REGULAR BEAUTY...
  • രണ്ട് പേര്‍ക്ക് കളിക്കാവുന്ന കളി.
  • ഓരോരുത്തര്‍ക്കും ഒരേ നിറത്തിലുള്ള 12 വീതം കരുക്കളാണുള്ളത്.
  • ഒരു കരു ഒരു ജങ്ഷനില്‍ നിന്ന് അടുത്ത ജങ്ഷനിലേക്ക് മാത്രമേ നീക്കാവൂ.
  • ഇങ്ങനെ നീക്കി സമ ബഹുഭുജത്തിന്റെ ആന്തര കോണ്‍,ബാഹ്യകോണ്‍,ഒരു വശം കേന്ദ്രത്തിലുണ്ടാക്കുന്ന കോണ്‍ എന്നിവ നിര്‍മ്മിക്കണം.
  • ഈ സ്ഥലത്ത് പുറത്ത് വച്ചിക്കുന്ന score card തിരഞ്ഞെടുത്ത് വയ്ക്കണം.
  • തിരഞ്ഞെടുത്ത score card ശരിയാണെങ്കില്‍ ആ കോണിന്റെയത്രയും പോയിന്റ് അയാള്‍ക്ക് ലഭിക്കുകയും ചെയ്യും.
  • വിജയിച്ചാല്‍ ഉപയോഗിച്ച കരുക്കള്‍ ഇഷ്ടമുള്ള starting point ല്‍ വയ്ക്കാം.
  • ഒരു തവണ ഉപയോഗിച്ച score card പിന്നീട് ഉപയോഗിക്കരുത്.
  • തിരഞ്ഞെടുത്ത കരു തെറ്റാണെങ്കില്‍ എതിര്‍ക്കാരന് ആ കോണിനുപയോഗിച്ച കരുക്കളേതെങ്കിലും ഒഴിഞ്ഞ starting point ല്‍ വയ്ക്കാം
  • കളിയിലൊരുവന്റെ ശ്രമത്തെ മറ്റെയാള്‍ക്ക് തന്റെ കരുക്കള്‍ക്കൊണ്ട് break ചെയ്യാം
SEE THE GAME







No comments:

Post a Comment