Tuesday 8 January 2013

ഞങ്ങള്‍ നടത്തിയ ഗണിതചുവടുകല്‍ ക്ലാസില്‍ നിന്ന്....

Monday 7 January 2013


REGULAR BEAUTY...
  • രണ്ട് പേര്‍ക്ക് കളിക്കാവുന്ന കളി.
  • ഓരോരുത്തര്‍ക്കും ഒരേ നിറത്തിലുള്ള 12 വീതം കരുക്കളാണുള്ളത്.
  • ഒരു കരു ഒരു ജങ്ഷനില്‍ നിന്ന് അടുത്ത ജങ്ഷനിലേക്ക് മാത്രമേ നീക്കാവൂ.
  • ഇങ്ങനെ നീക്കി സമ ബഹുഭുജത്തിന്റെ ആന്തര കോണ്‍,ബാഹ്യകോണ്‍,ഒരു വശം കേന്ദ്രത്തിലുണ്ടാക്കുന്ന കോണ്‍ എന്നിവ നിര്‍മ്മിക്കണം.
  • ഈ സ്ഥലത്ത് പുറത്ത് വച്ചിക്കുന്ന score card തിരഞ്ഞെടുത്ത് വയ്ക്കണം.
  • തിരഞ്ഞെടുത്ത score card ശരിയാണെങ്കില്‍ ആ കോണിന്റെയത്രയും പോയിന്റ് അയാള്‍ക്ക് ലഭിക്കുകയും ചെയ്യും.
  • വിജയിച്ചാല്‍ ഉപയോഗിച്ച കരുക്കള്‍ ഇഷ്ടമുള്ള starting point ല്‍ വയ്ക്കാം.
  • ഒരു തവണ ഉപയോഗിച്ച score card പിന്നീട് ഉപയോഗിക്കരുത്.
  • തിരഞ്ഞെടുത്ത കരു തെറ്റാണെങ്കില്‍ എതിര്‍ക്കാരന് ആ കോണിനുപയോഗിച്ച കരുക്കളേതെങ്കിലും ഒഴിഞ്ഞ starting point ല്‍ വയ്ക്കാം
  • കളിയിലൊരുവന്റെ ശ്രമത്തെ മറ്റെയാള്‍ക്ക് തന്റെ കരുക്കള്‍ക്കൊണ്ട് break ചെയ്യാം
SEE THE GAME








അഞ്ചില്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗം‌
52 = 25
152 = 225
252 = 625

തുടര്‍ന്നുള്ളവ പ്രയാസം തന്നെ. ഒരു എളുപ്പമാര്‍ഗമിതാ....
(3x4) (5x5)
12 25
352 = 1225

(4x5) (5x5)
20 25
452 = 2025

(5x6) (5x5)
30 = 25
552 = 3025


25 നേതുപോലെ 76 നും ഈ പ്രത്യേകതയുണ്ട്.
76 – ല്‍ അവസാനിക്കുന്ന രണ്ടുസംഖ്യകളുടെ ഗുണനഫലവും 76 – ല്‍ തന്നെ അവസാനിക്കും.
ഉദാ:- 376 x 576 =216576


വര്‍ഗഭംഗി


വര്‍ഗഭംഗി


112 = 121
101= 10201
10012    = 1002001
100012       = 100020001

122 = 144
1022   = 10404
10022     = 1004004
100022      = 100040004

132 = 169
103= 10609
10032    = 1006009
100032      = 100060009


122 = 144
212 = 441
132 = 169
312 = 961




Tuesday 25 December 2012






                                                    പൈത്തഗോറസ്







                                                    ഭാസ്കരാചാര്യര്‍







                                           കാള്‍ ഫെഡറിക് ഗോസ്സ്